My Strength
what do you like about this blog?
Sunday, June 8, 2014
Tuesday, June 3, 2014
NOKIA മതി
Like that most special room which you can't demolish
while you renovate your house,
Grandpa's big torch on my bed,
The unbeatable architecture of my ancestral home,
The evergreen old melodies I can't resist,
The magic recipe of my grandma's cuisine,
Last monsoon when it rained scary whole night
you saved me by connecting me to my old parents far off
when everything else drained and died.
Your immortal back up!!! Wow!!
I owe a lot to you, Nokia
Be with me, be with us, take care of us.
---Santhosh Kumar Kana
Saturday, May 31, 2014
An Unforgettable Journey from Muktinath to Pokhara
I remember when I had to travel
Pokhara from Muktinath just a couple of years ago. The highway was not properly
constructed, it was kind of risky road
for big vehicles to operate so they had mini bus service but that too was rare
to find. They only had almost 3-4 trips per day from Jomsom to Pokhara and from
Pokhara to Jomsom. The travel hour was almost 6 hours up and down and looking
at the hills and nature was a pleasant scene of the travel for every individual
travelling by the route.
But it was a rare chance to see anything
of the nature except the body of passengers inside that over crowded bus.
People in hundreds and thousands visit Muktinath for trekking and to visit the
temple. So the whole place was crowded at bus park to return from what I call a
glimpse of heaven. I got into the bus late and I kept my luggage near the door
and had to stand at the door. It was wonderful ride with that cool breeze and
looking at the huts and cottage around, till the place, Nala, where we stopped
for lunch. This place is famous for sisnu (nettle buds) and dhido (local food
made of flour).
It was then, my whole journey took a roundabout since some more
passengers were added to that over crowded bus and I was pushed inside the bus
and the glimpse of the hills and Himalayas slowly went out of sight and all I
could see was luggage, passengers and the ceiling of the bus. I had nothing
more to do than smiling at people and listening to songs on Ipod.
We had some time to relax, whenever
the driver stopped for the passesngers to relieve themselves or having tea but
rest of the time was really hard being pushed back and front in that bumpy
road. The six hour journey now seemed as of six days for me. Later when I
reached Pokhara bus park and loaded my stuffs on the cab, suddenly I realized that
I no more had my purse with me, though I kept very less money in my purse and most
of the money was in my shirt’s pocket. So I thought of leaving it there and
moreover who would even bother returning me my purse from that crowded bus. But
I must say people from hills are kind hearted. I was about to leave the bus
park where my bus conductor came to me with my purse trying to match my face
with the picture of me in my purse and he gave my purse back to me. With all
those ups and down the journey indeed was something unforgettable for me.
Pokhara
Swarup Raj Dhungana
Class-XII, Kendriya Vidyalaya, Kathmandu (2012-2014)
Thursday, May 22, 2014
എനിക്ക് അച്ഛനെ നഷ്ടപ്പെട്ടത് (ENIK ACHANE NASHTAPPETTATHU)
എനിക്ക് അച്ഛനെ നഷ്ടപ്പെട്ടത്
റോഡപകടത്തിലല്ല മാധ്യമങ്ങളിലോ, വാക്കുകളിലോ
പകർത്താൻ കഴിയുന്ന ദുരന്തങ്ങളിലല്ല.
തൊട്ടാവാടി തൊട്ടുപഠിപ്പിച്ച അച്ഛൻ,
മഴപ്പാറ്റകളെ ഓന്തുകൾ വിഴുങ്ങുന്ന കാഴ്ച
ചൂണ്ടി പഠിപ്പിച്ച അച്ഛൻ,
എന്റെ ആദ്യ പുസ്തകങ്ങളിൽ
എന്റെ പേര് ഹരിശ്രീ പോലെ കുറിച്ച അച്ഛൻ,
"അപ്പോം ചുട്ട്, അടയും ചുട്ട്....." ഇളം കൈകളിലൂടെ
ചിരി പടർത്തിയ അച്ഛന്റെ കുട്ടിത്തം.
എന്നെ തൊടാനനുവദിക്കാത്ത
വർണബലൂണുകൾ പറക്കുന്ന ചിത്രമുള്ള മൊബൈലിൽ
അമ്മയുറങ്ങുമ്പോൾ
വീടിന്റെ പുറത്തും, കോണിലും
അലറി വിളിച്ചു അച്ഛൻ.
വിരലമർത്തി കണക്കുകൂട്ടുന്ന സന്ദേശങ്ങൾ.
അച്ഛൻ വിളികേൾക്കാത്ത ദൂരത്തായി.
അരികിലൂടെ അപരിചിതനായി കടന്നുപോകുന്നു.
ഫേസ്ബുക്കും, മൊബൈലും, രഹസ്യങ്ങളും ..!!
എന്റെ അച്ഛൻ??!!
നീല, പച്ച, ചുവപ്പ് നിറങ്ങൾ അച്ഛന്റെ മുഖത്ത് മാറി മാറി വന്നു.
പച്ചവേഷം, ചുവന്ന താടി...
ശ്ര്ൻഗാരം, രൗദ്രം, ഭയാനകം!!
ഡോറയുടെ പ്രയാണങ്ങളിലും,
ബുംബയോട് റ്റാറ്റ പറയാനും അച്ഛൻ കൂടെ വന്നില്ല
അച്ഛന്റെ സ്നേഹസ്പർശത്തിന്റെ റീ ചാർജ്
കാത്ത് നിലച്ച ബാറ്ററിയായി ഞാൻ.
അദൃശ്യങ്ങളായ അനേകം ദുരന്തങ്ങളിലാണ്
അച്ഛൻ എനിക്ക് നഷ്ടപ്പെട്ടത്.
എന്നെങ്കിലുമൊരിക്കൽ തിരിച്ചു വന്നാൽ
അച്ച്ഛാ, ഈ വാക്കുകളിലെ വേദനയറിയുക,
മോൾ.
---സന്തോഷ് കുമാർ കാനാ
Tuesday, May 13, 2014
നൈറ്റ് ഡ്യൂട്ടി (NIGHT DUTY)
ഐവി ഫ്ലൂയിഡിന്റെ ഇറ്റു വീഴുന്ന പ്രതീക്ഷകൾ, വിരസതകൾ
നോക്കി കിടക്കും
ആവര്‍ത്തിച്ചാവര്‍ത്തിച്ച് വായിച്ച
അതേ വാര്‍ത്തകൾ
മടക്കി, നീട്ടി നിവർത്തി
ഉറങ്ങും
ഇടയ്ക്കെണീറ്റ്
ലാത്തികൊണ്ട്
ഒരു കുത്തിയോർമപ്പെടുത്തൽ
പ്ലാസ്റ്റിക്കിൽ കെട്ടിവച്ച
കറി കറന്ന്
പാത്രത്തിലൊഴിച്ച്
തണുത്ത ചോറിൽ കുഴച്ച്
ഒരാഹാരച്ചടങ്ങ്
ചില നമ്പരുകളിലെ നിലവിളി
പിന്നെ പുതിയ ബെഡ് ഷീറ്റ്
ചവറ്റു കൊട്ടയിലെ
ഉരച്ചു ജീവൻ നിറച്ച റീചാർജ് കാർഡുകൾ
നാരങ്ങാതൊലികൾ
ബീജങ്ങൾ
ചൂടു വെള്ളത്തിന് നിറം പകർന്ന
രുചി പകർന്ന നൂലിൽ കെട്ടിയ പായ്കറ്റുകൾ
ആശുപത്രികളിൽ സ്ഥായീഭാവം നിശ്ചലതയാണ്
രാത്രി പുലരുന്നു
പുതിയ തീരുമാനങ്ങൾ
വേദനകൾ
പുതിയ അതിഥികൾ
കാത്തിരിപ്പുകൾ
കാത്ത് കിടപ്പുകൾ.
---സന്തോഷ് കുമാർ കാനാ
ഇടയ്ക്കെണീറ്റ്
ലാത്തികൊണ്ട്
ഒരു കുത്തിയോർമപ്പെടുത്തൽ
പ്ലാസ്റ്റിക്കിൽ കെട്ടിവച്ച
കറി കറന്ന്
പാത്രത്തിലൊഴിച്ച്
തണുത്ത ചോറിൽ കുഴച്ച്
ഒരാഹാരച്ചടങ്ങ്
ചില നമ്പരുകളിലെ നിലവിളി
പിന്നെ പുതിയ ബെഡ് ഷീറ്റ്
ചവറ്റു കൊട്ടയിലെ
ഉരച്ചു ജീവൻ നിറച്ച റീചാർജ് കാർഡുകൾ
നാരങ്ങാതൊലികൾ
ബീജങ്ങൾ
ചൂടു വെള്ളത്തിന് നിറം പകർന്ന
രുചി പകർന്ന നൂലിൽ കെട്ടിയ പായ്കറ്റുകൾ
ആശുപത്രികളിൽ സ്ഥായീഭാവം നിശ്ചലതയാണ്
രാത്രി പുലരുന്നു
പുതിയ തീരുമാനങ്ങൾ
വേദനകൾ
പുതിയ അതിഥികൾ
കാത്തിരിപ്പുകൾ
കാത്ത് കിടപ്പുകൾ.
---സന്തോഷ് കുമാർ കാനാ
Subscribe to:
Posts (Atom)