Pages
(Move to ...)
Home
▼
Wednesday, October 30, 2013
മനസ്സ് (MANASS)
മനസ്സിന്റെ ചുമരില്‍ വിള്ളലുകളുണ്ട്
മുറിവിന്റെ ചോരപ്പാടുകളുണ്ട്
കാര്‍ക്കിതുപ്പലിന്റെ കറയുണ്ട്
മാഞ്ഞുപോയ എഴുത്തുകളുണ്ട്
എല്ലാം മായ്ചുകളഞ്ഞ ഛായത്തിന്റെ സുഗന്ധമുണ്ട്
മനസ്സിന്റെ ചുമരെഴുത്ത് മാറി മാറി വരുന്നു
മനസ്സുപോലെ!!
----സന്തോഷ് കുമാര്‍ കാനാ
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment