Pages
(Move to ...)
Home
▼
Thursday, January 23, 2014
പ്രണയം (PRANAYAM)
പ്രണയം ഒരു പ്രകൃതി ക്ഷോഭമാണ്
വേരുകളെ അറുത്തെറിയും
മേല്ക്കൂരകളെ കാറ്റില്‍ പറത്തും
വിശ്വാസങ്ങളെ കീഴ്മേല്‍ മറിക്കും
സകല നിര്‍മിതികളെയും ഉടയ്ക്കും
നഷ്ടങ്ങള്‍ക്ക് നടുവില്‍ അന്തര്‍ശൂന്യനായി.... ഞാന്‍
ഇനി എന്ത്?
--സന്തോഷ് കുമാര്‍ കാനാ
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment