Pages

Thursday, May 22, 2014

കടപ്പാട് (KADAPPAAD)



നിന്നെയോർത്ത്
സമനിലയുടെ നേർത്ത വരമ്പുകളിലൂടെ
വഴുതി, വഴുതി നടന്നപ്പോൾ
പകൽ, രാത്രികൾ
വഞ്ചനയുടെ,അവഗണനയുടെ വേദന
വസ്ത്രം പോലെ മനസിനെ കീറി മുറിച്ചപ്പോൾ
കൂടെ നിൽക്കാത്തതിന്
ഞാൻ നിന്നോട് കടപ്പെട്ടിരിക്കുന്നു!!!

                  ----സന്തോഷ്‌ കുമാർ കാനാ


No comments:

Post a Comment