Pages
(Move to ...)
Home
▼
Sunday, February 8, 2015
ആലിംഗനം (AALINGANAM)
ആലിംഗനത്തിൽ സംസ്കൃതിയുടെ സൈകതങ്ങൾ ഉടയുന്നു
കാരിരുമ്പിന്റെ കാമ സ്ഫുരണം
ആലിംഗനം ചെയ്യുമ്പോൾ
കവചങ്ങളും, മറകളും, മുഖം മൂടികളും
അഴിഞ്ഞുവീഴുന്നു
ഗാഢാലിംഗനം ആത്മസ്ഫുലിംഗനം
അശരീര നിർവൃതി
ശരീരത്തിന് ശരീരത്തെ വെടിയാൻ തോന്നുന്ന
മതിഭ്രമം
--
സന്തോഷ് കുമാർ കാനാ
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment