My Strength

what do you like about this blog?

Thursday, July 30, 2015

യാത്രാ ബാഗുകൾ (YAATHRA BAAGUKAL)



യാത്രാ ബാഗുകൾ എന്നെ അലട്ടുന്നു
അവയ്ക്ക് കാണുന്നതിനേക്കാൾ നീളമുണ്ട്,
പരപ്പുണ്ട്, ആഴമുണ്ട്.
അവയിൽ വിരസതയുണ്ട്, ആവർത്തന ശീലങ്ങളുടെ
നിർവികാരതയുണ്ട് , അജ്ഞേയമായ കാല പ്രയാണത്തിന്റെ.

അകത്ത്
സ്നേഹ ചാരിതാർഥ്യത്തിന്റെ ചെറു പായ്ക്കെറ്റുകളും
ശ്വാസമടച്ചു പിടിച്ച ചെറു പാത്രങ്ങളുമുണ്ട്
ക്ഷണിക വിശ്രാന്തിയുടെ വേദനയുണ്ട്,
ദൂരങ്ങളുണ്ട്, താണ്ടിയതും താണ്ടാനുള്ളതും.

ചിലതിന്റെ അവിശ്വാസ്യതയെ സിപ്പ് തുറന്നാരോ
പരിശോധിക്കുന്നു.

ചിലർക്ക് ബാഗ് ഒരു നിക്ഷേപമാണ്
ജീവിതചര്യയുടെ, ഓർമയുടെ, മനസ്സിന്റെ.
യാത്രാ ബാഗവർക്ക് വീടിന്റെ വിച്ചേദിയ്ക്കാനകാത്ത ആത്മാവാണ്.

കാലവർഷത്തിലെ കുസൃതികൾ പോലെ
ബാഗുകൾ ബെൽറ്റിലൂടെ കടലാസു തോണികളായി ഒഴുകി വരുന്നത്
കാത്തുനില്ക്കുന്നു ചിലർ.

ചില ബാഗുകൾ വരുന്നത് വിദൂര തീരത്ത് നിന്നാണ്
വേറൊരു സമയത്തിൽ നിന്ന്, കാലത്തിൽ നിന്ന്
നിശ്വാസങ്ങളായി
സ്വപ്ന സാക്ഷാത്കാരമായി
വിതുമ്പുന്ന ഹൃദയങ്ങളായി.

ചിലപ്പോൾ ബാഗുകൾ മാത്രം വരുന്നു
ദേഹി വിട്ടുപോയ ദേഹം പോലെ !
                 -- സന്തോഷ്‌ കുമാർ കാനാ  







Thursday, July 23, 2015

THE OFFBEAT GOAN EXPERIENCE (My sensitive camera)

by Santhosh Kumar Kana
(photos are subject to copyright)
 

Monday, July 20, 2015

DECONSTRUCTION

The teacher opened the book
We too


we went down the poem
line by line 
like we used to climb down steps
at the village pond

a question pelted at the placid
pool
stirred the hell out

the house of cards
the teacher got busy building
collapsed
when Minnu pulled one out
with her question

there stood
the teacher with an open mouth
and the poem lay
like a pricked balloon !!
                  --- by Santhosh Kumar Kana