Malayalam TV channel Manorama News exclusive report on Santhosh Kana's book KATHMANDU and his journeys with the film YODHA in Nepal. Watch it in the programme "Pularvela" on 13th January 2017. (13.1.2017),Friday, at 7 am. Click here:
https://www.youtube.com/watch?v=cEjR-XtFarA
മലയാളികളെ ഏറെ ചിരിപ്പിച്ച മോഹന്‍ലാല്‍ ചിത്രം യോദ്ധ കണ്ട ഒരു പ്രേക്ഷകന്‍ ആ സിനിമയ്ക്കു പിന്നാലെ
നടത്തിയ യാത്രകളെ കുറിച്ചെഴുതിയ ഒരു പുസ്തകം. സിനിമയുടെ ലൊക്കേഷനുകളിലൂെട എഴുത്തുകാരന്‍ സന്തോഷ് കാന നടത്തിയ യാത്രകള്‍ നേപ്പാള്‍ എന്ന നമ്മുടെ അയല്‍രാജ്യത്തെ രസകരമായ കാഴ്ചകളിലേക്കു കൂടിയാണ് വായനക്കാരനെ നയിക്കുന്നത്. കാഠ്മണ്ഠു എന്ന പുസ്തകത്തെ കുറിച്ച് ഗ്രന്ഥകാരന്‍ സന്തോഷ് കാന മനോരമ ന്യൂസിനോട്....
http://www.manoramanews.com/daily-programs/pulervala/santhosh-kanas-book-make-yodha-scenes-alive-again.html
(shooting stills, Kochi)

for more information and updates about the book visit the fb page: