മദിരാശിക്ക് കള്ളവണ്ടി കയറിയത്രേ
പല താരങ്ങള്‍ക്കും രാശി തെളിഞ്ഞത്.
പയ്യന്നൂര്‍ സ്റ്റേഷനില്‍ ഞാനും ചോദിച്ചു:
"മദിരാശിക്ക് കള്ളവണ്ടി എത്ര മണിക്കാ ?" !!!
ക്ലാസില്‍ വികാരാവേശത്ത്തോടെ ഞാന്‍ നേതാജിയെ ഉദ്ധരിച്ചു:
"എനിക്ക് രക്തം തരൂ . ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം".
ഒരു കുട്ടി എഴുന്നേറ്റ് എന്നോട് :
" സാര്‍, അദ്ദേഹം രക്ത ഗ്രൂപ്പ് പറഞ്ഞില്ലല്ലോ ?" !!!
തിരുപ്പതി ക്ഷേത്രത്തില്‍
പോക്കറ്റ് അടിക്കപ്പെട്ട ഞാന്‍ പരാതി ക്യൂ കണ്ട് അമ്പരന്നു.
ദര്‍ശനാര്തികളുടെ ചെറിയ ക്യൂവില്‍ കയറിക്കൂടി!!!
പള്ളിയില്‍ പാതിരിയില്‍ നിന്ന് അനുഗ്രഹത്തിന്റെ മധുരം നുണയാന്‍
ഞാനും കൂടി.
സംശയിച്ച് അച്ചന് :
"ക്രിസ്ത്യാനി ആണോ ?"
അല്ലെന്നറിഞ്ഞ് മാറിപ്പോകാന്‍ ആങ്ങ്യം.
അച്ചന്റെ തിരിച്ചറിവിന്റെ ബുദ്ധി അപാരം !!!
വാരണാസിയില്‍ ദര്‍ശനത്തിന്‍.
ലോകരക്ഷകന്റെ രക്ഷക്ക് കാവല്‍ പട്ടാളം !!!
അതിശയത്തോടെ വേദനിച്ചു .
-സന്തോഷ് കുമാര്‍ കാന

1 comment:
Totally it is a mind freshing. But I liked the last one most. Military security for God in Banaras. That is the reason of I am an atheist.
Post a Comment