Depressed lover
non-veg jokes cafe
undiluted political commentary
movie mania
the orgasm of a masturbation of self-promotion
debate diarrhea
photo exhibition
nostalgic notes
begging bowls for "like" and "comment"
We keep pasting ourselves on the wall !!!
---Santhosh Kumar Kana
ഫേസ് ബുക്ക് ചുവരെഴുത്ത്
നിരാശാ കാമുകന്‍
നോണ്‍ വെജ് തമാശത്തട്ടുകട
പച്ച, ചുവപ്പ്, മഞ്ഞ, കാവി രാഷ്ട്രീയം
സിനിമാ പ്രാന്ത്
സ്വയം പരസ്യപ്പെടുത്തുന്ന സ്വയം ഭോഗ സുഖം
"ലൈക്ക്" യാചന
ചര്‍ച്ചാ ഛര്‍ദി
ചിത്ര പ്രദര്‍ശനം
ഗൃഹാതുരത്വം
ചുമരില്‍ മാറി മാറി പതിക്കുന്നു നമ്മെ നാം !!
---സന്തോഷ് കുമാര്‍ കാനാ