My Strength

what do you like about this blog?

Wednesday, October 30, 2013

മനസ്സ് (MANASS)മനസ്സിന്റെ ചുമരില്‍ വിള്ളലുകളുണ്ട്
മുറിവിന്റെ ചോരപ്പാടുകളുണ്ട്
കാര്‍ക്കിതുപ്പലിന്റെ കറയുണ്ട്
മാഞ്ഞുപോയ എഴുത്തുകളുണ്ട്
എല്ലാം മായ്ചുകളഞ്ഞ ഛായത്തിന്റെ സുഗന്ധമുണ്ട്

മനസ്സിന്റെ ചുമരെഴുത്ത് മാറി മാറി വരുന്നു
മനസ്സുപോലെ!!
                                                         ----സന്തോഷ്‌ കുമാര്‍ കാനാ 

No comments: